It is very difficult to give a short description about Neervilakom Ayyappa Temple and my knowledge is not enough to describe about this temple. But I think this blog will be hepful to all ayyappa devotees and the intention is to give a picture about this temple to the devotees from Tamil Nadu & Karnataka who arrives at Chengannur at the time of sabarimala pilgrimage.
Saturday, September 6, 2008
നീര്‍വിളാകം എന്ന ഗ്രാമം
ആറന്മുള ക്കും ചെങ്ങന്നൂര്‍ നും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു ഗ്രാമം ആണ് നീര്‍വിളാകം. വിശാലമായ പാടശേഖരങ്ങള്‍, എങ്ങും പച്ചപ്പ് നിറഞ്ഞു നില്ക്കുന്ന രമണീയത, ശാന്ത സുന്ദര അന്തരീക്ഷം, ഈശ്വരന്‍ അദ്ധേഹത്തിന്റെ അനുഗ്രഹം വാരിച്ചൊരിഞ്ഞിരിക്കുന്ന ഈ പ്രദേശത്തിന്റെ അത്രയും കാണുവാന്‍ മനോഹരമായ ഒരു ഗ്രാമം വേറെ ഉണ്ടോ എന്ന് തന്നെ സംശയം. ഇങ്ങനെ അത്യന്തം മനോഹരവുമായ ഈ ഗ്രാമത്തിന്റെ എല്ലാം എല്ലാം ആണ് ഈ അയ്യപ്പ ക്ഷേത്രം. പടിഞ്ഞാറ് ചെങ്ങന്നൂരില്‍ നിന്നു അഞ്ച് കിലോമീറ്ററും, കിഴക്ക് ആറന്മുളയില്‍ നിന്നും ഏഴ് കിലോമീറ്ററും അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. ആറന്മുള പഞ്ചായത്തിന്റെയും, പത്തനംതിട്ട ജില്ലയുടെയും ഭാഗമാണ് ഈ ഗ്രാമം. ആലപ്പുഴ ജില്ലയുടെയും, പത്തനംതിട്ട ജില്ലയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് മറ്റൊരു ഭുമിശാസ്ത്രപരമായ പ്രത്യേകത.
Subscribe to:
Post Comments (Atom)
Mandala Pooja
Mandala Pooja celebrations continues for a period of 41 days beginning from first day of the Malayalam month of Vrishchikam (November-Decemb...
-
Kodiyettam is a ritual performed in the temples, which mark the beginning of a festival in Temple. The term kodiyettam means flag hoisting....
-
Important Rituals Related to Uthram Festival 1. Kodiyettam Kodiyettam is a ritual performed in the temples, which mark the beginning of a fe...
-
The devotees of Bhagavathy perform a ritual dance known as Ammankudam. It's also known as karagatto or karakam thullal. They place pots...
No comments:
Post a Comment